ഖത്തര്‍ വിമാനസമയത്തില്‍ മാറ്റം
തിരുവനന്തപുരം: ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനസമയത്തില്‍ ഒക്ടോബര്‍ 29 ഞായറാഴ്ച മുതല്‍ മാറ്റം.2001 മാര്‍ച്ച് വരെ ദോഹയില്‍നിന്നുള്ള വിമാനം (ക്യു.ആര്‍.240) വ്യാഴം ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 8.15-ന് എത്തി 9.15-ന് മടങ്ങും.മറ്റൊരു വിമാനം(ക്യു.ആര്‍.241) വ്യാഴാഴ്ച രാവിലെ 8.45-ന് വന്ന് 9.45-ന് മടങ്ങും.
എ320 എയര്‍ ബസ് വിഭാഗത്തില്‍പെട്ട ഈ വിമാനത്തിന് ദോഹയില്‍ നിന്ന് ദുബായ്,അബുദാബി,ജിദ്ദ,ഡഹ്റാന്‍,കുവൈത്ത്,ലണ്ടന്‍,മ്യൂണിക്ക് എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സിന്റെതന്നെ കണക്ഷന്‍ ഫ്ലൈറ്റുകള്‍ ലഭ്യമാണ്.












Click it and Unblock the Notifications