Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലോബിയില്‍ നിന്ന് സിപിഎം പണം വാങ്ങി: കേന്ദ്രമന്ത്രി

കോഴിക്കോട്: കേരളത്തിലുണ്ടായ മദ്യദുരന്തങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കാരണക്കാരാണെന്ന് കേന്ദ്ര സഹമന്ത്രി വി.ധനഞ്ജയകുമാര്‍ പറഞ്ഞു. മദ്യമാഫിയയില്‍ നിന്നും സിപിഎം വന്‍തുക വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഒക്ടോബര്‍ 28 ശനിയാഴ്ച കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന ്മദ്യമാഫിയയുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിവായിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

മദ്യമാഫിയയുമായുള്ള ഏറ്റവും ഹീനമായ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന ് ധനഞ്ജയകുമാര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+