Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിലെ കോട്ടക്കല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ദില്ലി : കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ദില്ലിയിലെ ആയുര്‍വേദ ആശുപത്രിയും ഗവേഷണകേന്ദ്രവും രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ഒക്ടോബര്‍ 29 ഞായറാഴ്ച ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ഔഷധമൂല്യമുള്ള സസ്യങ്ങള്‍ സംരക്ഷിക്കുന്നതിന് പേറ്റന്റ് രീതികള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത രാഷ്ട്രപതി ഉദ്ഘാടനപ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. നമ്മള്‍ നമ്മുടെ ജൈവസമ്പത്ത് സംരക്ഷിച്ചില്ലെങ്കില്‍ മറ്റ് രാജ്യങ്ങള്‍ അവയ്ക്കുമേല്‍ അവകാശം നേടും എന്നതിനുദാഹരണമാണ് ആര്യവേപ്പിന്റെ മേല്‍ അമേരിക്ക ഈയിടെ നേടിയ പേറ്റന്റെന്ന് അദ്ദേഹം പറഞ്ഞു.

ദില്ലിയിലെ ഗവേഷണകേന്ദ്രത്തിന് സ്വന്തമായി ഔഷധസസ്യത്തോട്ടമുണ്ട്. ഇവിടെ കണ്‍സള്‍ട്ടിംഗ് സൗജന്യമായിരിക്കും. റെയില്‍വെ സഹമന്ത്രി ഒ.രാജഗോപാല്‍,ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+