Get Updates
Get notified of breaking news, exclusive insights, and must-see stories!

ലങ്കയില്‍ വീണ്ടും പോരാട്ടം: 25 പുലികള്‍ കൊല്ലപ്പെട്ടു

കൊളംബോ: ജാഫ്നയില്‍ ശ്രീലങ്കന്‍ സേനയുമായി ഒക്ടോബര്‍ 29ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ 25 തമിഴ് പുലികള്‍ കൊല്ലപ്പെട്ടു.ജാഫ്നയിലെ മഡ്ഡുവില്‍ പിടിക്കാന്‍ ശ്രീലങ്കന്‍ സേന നടത്തിയ ശ്രമത്തിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഓപ്പറേഷന്‍ കിനിഹിര മൂന്ന് എന്ന് പേരിട്ടിരിക്കുന്ന പുലികള്‍ക്കെതിരായി നടത്തിയ ഈ ആക്രമണം വന്‍വിജയമായിരുന്നുവെന്ന് ലങ്കന്‍ സൈനികവക്താവ് ബ്രിഗേഡിയര്‍ എസ്.ജി.കരുണരത്നെ പറഞ്ഞു.ഒരു ഉദ്യോഗസ്ഥനും 10 സൈനികര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+