വിപണിയില്‍ താഴ്ച
മുംബൈ: ഒക്ടോബര്‍ 30 തിങ്കളാഴ്ച ഓഹരി വിപണിയില്‍ താഴ്ച രേഖപ്പെടുത്തി. മിക്ക ഓഹരികളും നഷ്ടം രേഖപ്പെടുത്തി. വിവരസാങ്കേതിക ഓഹരികള്‍ പൊതുവേ സമ്മര്‍ദ്ദത്തിലായിരുന്നു. മുംബൈ സൂചിക 38 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 11 പോയിന്റും താഴ്ച രേഖപ്പെടുത്തി.
മുംബൈ നിലവാരം
ഒടുവിലത്തെ നില - 3691.12
തുടങ്ങിയത് - 3729.12
താഴ്ച - 38.00
എന്‍ എസ് ഇ
ഒടുവിലത്തെ നില - 1168.25
തുടങ്ങിയത് - 1180.00
താഴ്ച - 11.55
വില കൂടിയ ഓഹരികള്‍
സ്റ്റെര്‍ലൈറ്റ്, സുവെന്‍ ഫാര്‍മ, സുബക്സ് സിസ്റ്റംസ് , ഹിന്ദുസ്ഥാന്‍ ലീവര്‍, എം ടി എന്‍ എല്‍
വില കുറഞ്ഞ ഓഹരികള്‍
സില്‍വര്‍ലൈന്‍, സീ ടെലിഫിലിംസ്, എസ് എസ് ഐ, ഡി എസ് ക്യു സോഫ്റ്റ്, എല്‍ ആന്‍ഡ് ടി, ഗ്ലാക്സോ, സത്യം കംപ്യൂട്ടേഴ്സ്, റിലയന്‍സ്, ടിസ്കോ, എ സി സി, ഐ ടി സി, റാന്‍ബാക്സി
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ - 46.32
യു.കെ പൗണ്ട് - 64.75
യൂറോ - 39.75
സ്വര്‍ണ്ണം (ഗ്രാമിന്) -456.00
വെള്ളി (1000 ഗ്രാമിന്) -7970.00












Click it and Unblock the Notifications