Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസു ഏകോപനസമിതി ചെയര്‍മാനായി തുടരും

കല്‍ക്കത്ത: പശ്ചിമബംഗാളിലെ ഇടതുമുന്നണി ഏകോപനസമിതി ചെയര്‍മാനായി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ജ്യോതിബസു തുടരും.

കമ്മിറ്റി ചെയര്‍മാനായി തുടരുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് പാര്‍ട്ടിയോട് ബസു ആവശ്യപ്പെട്ടിരുന്നെങ്കിലും ബസുവിന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ലെന്ന് ഒക്ടോബര്‍ 30 തിങ്കളാഴ്ച സിപിഎം വൃത്തങ്ങള്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനം തുടരുമെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുമെന്നും നേരത്തെ ബസു പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ വെളിച്ചത്തില്‍ ഏകോപന സമിതി ചെയര്‍മാന്‍ സ്ഥാനത്ത് തുടരണമെന്ന പാര്‍ട്ടിയുടെ നിര്‍ദേശം ബസുവിന് തള്ളിക്കളയാനായില്ലെന്ന് സിപിഎം വൃത്തങ്ങള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+