വിദേശമദ്യത്തിലും വിഷാംശം : 15 പേര്‍ആശുപത്രിയില്‍
തിരുവനന്തപുരം : ജില്ലയില്‍ വിതരണം ചെയ്ത വിദേശമദ്യവും വ്യാജം. വിഷമദ്യം കഴിച്ച 15 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല, നെയ്യാറ്റിന്‍കര, കഴക്കൂട്ടം, പേട്ട, തോന്നയ്ക്കല്‍, മണക്കാട്, വിഴിഞ്ഞം, ജഗതി, കരകുളം കൊല്ലം ജില്ലയിലെ ആയൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ഒക്ടോബര്‍ 29 ഞായറാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവരില്‍ മിക്കവരും റം, ബിയര്‍ എന്നിവ കഴിച്ചാണ് അവശനിലയിലായത്. വിദേശമദ്യത്തിലും വിഷാംശം കലര്‍ന്നതായി സംശിയക്കാനുള്ള ഒരു കാരണം ഇതാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications