കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യദുരന്തം: ഹൈക്കോടതി വിശദീകരണം ചോദിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: 34 പേരുടെ ജീവനപഹരിച്ച മദ്യദുരന്തത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തെപ്പറ്റി നവംബര്‍ 30-നകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു.ആക്ടിങ്ങ് ചീഫ് ജസ്റിസ് കെ.കെ.ഉഷയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചാണ് ഒക്ടോബര്‍ 30 തിങ്കളാഴ്ച ഈ വിധി പുറപ്പെടുവിച്ചത്.

വിഷമദ്യദുരന്തത്തെപ്പറ്റി സിബിഐ അന്വേഷണമാവശ്യപ്പെട്ട് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്(പിയുസിഎല്‍ ) നല്കിയ പൊതുതാല്പര്യ ഹര്‍ജിയിന്‍മേലാണ് ഹൈക്കോടതിയുടെ ഈ തീരുമാനം.പൊതുതാല്പര്യഹര്‍ജി ഹൈക്കോടതി നവംബര്‍ എ ട്ടിന് വീണ്ടും പരിഗണിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X