കെടിഡിസി ബാറിലും വ്യാജമദ്യം
തിരുവനന്തപുരം : ചൈത്രം ഹോട്ടലിലെ കെടിഡിസി ബാറില്‍ നിന്നും മദ്യപിച്ച ഒരാള്‍ ആശുപത്രിയിലായതിനെ തുടര്‍ന്ന് ഒക്ടോബര്‍ 29 ഞായറാഴ്ച പൊലീസ് ബാര്‍ അടപ്പിച്ചു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കെടിഡിസി വക തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന ചൈത്രം ഹോട്ടലിലെ ബാറില്‍ നിന്നാണ് മദ്യപിച്ചതെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നെടുമങ്ങാട് സ്വദേശി പറയുന്നു.












Click it and Unblock the Notifications