Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണിയില്‍ നേരിയ ഉണര്‍വ്

മുംബൈ: ഒക്ടോബര്‍ 31 ചൊവാഴ്ച ഓഹരി വിപണിയില്‍ നേരിയ ഉണര്‍വ് പ്രകടമായി. മുംബൈ സൂചിക 23 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ഏഴു പോയിന്റും ഉയര്‍ന്നു. വിവരസാങ്കേതിക ഓഹരികള്‍ നില മെച്ചപ്പെടുത്തി.

മുംബൈ നിലവാരം

ഒടുവിലത്തെ നില - 3714
തുടങ്ങിയത് - 3691.12
ഉയര്‍ച - 22.88

എന്‍ എസ് ഇ

ഒടുവിലത്തെ നില - 1175.05
തുടങ്ങിയത് - 1168.45
ഉയര്‍ച - 6.60

വില കൂടിയ ഓഹരികള്‍

ഇന്‍ഫോസിസ്, സീ ടെലി ഫിലിംസ്, വിപ്രോ, ഏഷ്യന്‍ പെയിന്റ്സ്, ബി പി സി എല്‍, ബി ഇ എല്‍, ഹിന്ദുസ്ഥാന്‍ ലീവര്‍, ഐ ടി സി, എസ് ബി ഐ, എം ടി എന്‍ എല്‍, സില്‍വര്‍ലൈന്‍

വില കുറഞ്ഞ ഓഹരികള്‍

സത്യംകംപ്യൂട്ടേഴ്സ്, ടാറ്റാ ഇന്‍ഫോ, എസ് എസ് ഐ

രൂപയുടെ വിനിമയ നിലവാരം

യു.എസ്.ഡോളര്‍ - 46.32
യു.കെ പൗണ്ട് - 64.75
യൂറോ - 39.75

സ്വര്‍ണ്ണം (ഗ്രാമിന്) -456.00

വെള്ളി (1000 ഗ്രാമിന്) -7970.00

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+