അജിത് ജോഗി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും
റായിപുര്‍: കോണ്‍ഗ്രസ് നേതാവ് അജിത് ജോഗി പുതുതായി നിലവില്‍ വരാന്‍ പോകുന്ന ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയാകും. ഒക്ടോബര്‍ 31 ചൊവാഴ്ച ചേര്‍ന്ന ഛത്തീസ്ഗഢ് നിയമസഭാ കക്ഷി യോഗത്തില്‍ അജിത് ജോഗിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു.
എഐസിസി നിരീക്ഷകന്‍ ഗുലാംനബി ആസാദാണ് നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഇക്കാര്യം അറിയിച്ചത്.
നവംബര്‍ ഒന്ന് ബുധനാഴ്ചയാണ് ചത്തീസ്ഗഢ് സംസ്ഥാനം നിലവില്‍ വരുന്നത്.












Click it and Unblock the Notifications