വ്യാജമദ്യം തടയാന്‍ അബ്കാരി സെല്‍
തിരുവനന്തപുരം: വ്യാജമദ്യം തടയുന്നതിനും ലൈസന്‍സ് നിബന്ധനകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും പൊലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ അബ്കാരി മോണിട്ടറിംഗ് സെല്ലുകള്‍ രൂപീകരിക്കും.
ഓരോ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലും സെല്ലിന്റെ ഉത്തരവാദിത്വം സബ്ഇന്‍സ്പെക്ടറര്‍ക്കായിരിക്കും. വിഷമദ്യമോ ലൈസന്‍സ് വ്യവസ്ഥകളുടെ ലംഘനമോ കണ്ടാല്‍ ഉടനടി ബന്ധപ്പെട്ട സബ്ഇന്‍സ്പെക്ടര്‍മാരെയായിരിക്കും സസ്പെന്‍ഡ് ചെയ്യുക.
സസ്പെന്‍ഷന്‍ കഴിഞ്ഞതിനു ശേഷം മാത്രമേ അന്വേഷണം നടത്തുകയുള്ളൂ.












Click it and Unblock the Notifications