കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചട്ടം ലംഘിക്കുന്നവരെ മത്സരിപ്പിക്കരുത്: ചവാന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ പാര്‍ട്ടികള്‍ അനുവദിക്കരുതെന്ന് രാജ്യസഭാ പെരുമാറ്റച്ചട്ടസമിതി അധ്യക്ഷന്‍ എസ്.ബി.ചവാന്‍ അഭിപ്രായപ്പെട്ടു.ഒക്ടോബര്‍ 31 ചൊവാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കാര്യക്ഷമമാക്കുന്നതിനെപ്പറ്റി പഠിക്കാന്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയതാണ് ചവാന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X