കൊച്ചിയില്‍ നിന്ന് ബുധനാഴ്ച മുതല്‍ ഒരു വിമാനം കൂടി
കൊച്ചി: ഹൈദരാബാദില്‍ നിന്നും കൊച്ചി വഴി ദോഹയിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം നവംബര്‍ ഒന്ന് ബുധനാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും.
ബുധനാഴ്ചകളിലും ശനിയാഴ്ചകളിലുമായണ് സര്‍വീസുണ്ടാവുക. ഐസി 991 വിമാനം ഹൈദരാബാദില്‍ നിന്നും വൈകുന്നേരം അഞ്ചുമണിക്ക് പുറപ്പെടും. 6.30ന് കൊച്ചിയിലെത്തുന്ന വിമാനം 7.40നാണ് ഇവിടെ നിന്ന് പുറപ്പെടുക. 9.40ന് ദോഹയിലെത്തും.
തിരികെയുള്ള ഐസി 992 വിമാനസര്‍വീസും ബുധന്‍, ശനി ദിവസങ്ങളിലാണുണ്ടാവുക.












Click it and Unblock the Notifications