പാമോയില്‍ ഡിപ്പോകള്‍ പിക്കറ്റ് ചെയ്യും
കോഴിക്കോട്: പാമോയില്‍ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 10 വെള്ളിയാഴ്ച കേരളത്തിലെ പാമോയില്‍ ഡിപ്പോകള്‍ പിക്കറ്റ് ചെയ്യും.
സമിതി ഭാരവാഹികളായ മഞ്ചേരി സുന്ദര്‍രാജ്, കെ.ടി.കുഞ്ഞിക്കണ്ണന് എന്നിവരാണ് ഒക്ടോബര്‍ 31 ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാരോട് അവര്‍ ആവശ്യപ്പെട്ടു.
പാമോയിലിനെതിരായ സമരം ഭക്ഷ്യഎണ്ണയുടെ ഇറക്കുമതിക്കെതിരെയുള്ള ഒരു നീണ്ട സമരത്തിന്റെ മുന്നോടിയാണ്. കര്‍ഷകരില്‍ നിന്നും തേങ്ങയും കൊപ്രയും നേരിട്ടു വാങ്ങാനുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണം.
പാമോയില്‍ ഇറക്കുമതി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി സമിതി ഒപ്പു ശേഖരണം നടത്തും. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കുമെന്നും സമിതി നേതാക്കള്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications