വിപണിയില്‍ ഉത്സാഹം, സൂചിക ഉയര്‍ന്നു
മുംബൈ: നവംബര്‍ ഒന്ന് ബുധനാഴ്ച ഓഹരി വിപണിയില്‍ ഉണര്‍വ് രേഖപ്പെടുത്തി. വിവരസാങ്കേതിക രംഗത്തെ ഏതാണ്ടെല്ലാ ഓഹരികളും തകര്‍ച്ചയില്‍ നിന്നും കരകയറി നില മെച്ചപ്പെടുത്തിയതാണ് വിപണിയിലെ ഉണര്‍വിനു കാരണം.
മുംബൈ സൂചിക 75 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 24 പോയിന്റും ഉയര്‍ന്നു.
സത്യം കംപ്യൂട്ടേഴ്സിന്റെ ഓഹരിയില്‍ വന്‍ വര്‍ദ്ധനവുണ്ടായി. ഗ്ലോബല്‍ ടെലി, സില്‍വര്‍ലൈന്‍, പെന്റാമീഡിയ തുടങ്ങിയ ഓഹരികളും നില മെച്ചപ്പെടുത്തി.
മുംബൈ നിലവാരം
ഒടുവിലത്തെ നില - 3788.40
തുടങ്ങിയത് - 3714.00
ഉയര്‍ച - 74.40
എന്‍ എസ് ഇ
ഒടുവിലത്തെ നില - 1198.45
തുടങ്ങിയത് - 1175.05
ഉയര്‍ച - 23.40
വില കൂടിയ ഓഹരികള്‍
സത്യംകംപ്യൂട്ടേഴ്സ്, ഗ്ലോബല്‍ ടെലി, ഇന്‍ഫോസിസ്, ഡി എസ് ക്യു സോഫ്റ്റ്വെയര്‍, വിപ്രോ, എന്‍ ഐ ഐ ടി, പെന്റാമീഡിയ , എസ് ബി ഐ, എച്ച് പി സി എല്‍, ഐ സി ഐ സി ഐ , ടാറ്റാ ടീ, ബി പി സി എല്‍
വില കുറഞ്ഞ ഓഹരികള്‍
റാന്‍ബാക്സി, ബാേേംബെ ഡൈയിംഗ്, സിപ്ല, ഹീറോഹോണ്ട
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ - 46.32
യു.കെ പൗണ്ട് - 64.75
യൂറോ - 39.75
സ്വര്‍ണ്ണം (ഗ്രാമിന്) -456.00
വെള്ളി (1000 ഗ്രാമിന്) -7970.00












Click it and Unblock the Notifications