Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കമാന്റുമായി ചര്‍ച്ചക്കുശേഷം മന്ത്രിസഭ: ജോഗി

റായിപൂര്‍: കോണ്‍ഗ്രസ് ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്തതിനു ശേഷം മന്ത്രിസഭ രൂപീകരിക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രിഅജിത് ജോഗി പറഞ്ഞു.

ചൊവാഴ്ച അര്‍ധരാത്രി നടന്ന ചടങ്ങലിലാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് അജിത് ജോഗി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ ദിനേശ്നന്ദന്‍ സഹായിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

പുതുതായി രൂപം കൊണ്ട സംസ്ഥാനത്തിന്റെ ഗവര്‍ണറായി സഹായി ചുമതലയേറ്റ് പത്ത് മിനുട്ടിനു ശേഷമാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാചടങ്ങ് നടന്നത്.

വരള്‍ച്ച മൂലം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കുക എന്നതായിരിക്കും തന്റെ സര്‍ക്കാരിന്റെ മുഖ്യലക്ഷമെന്ന് അജിത് ജോഗി പറഞ്ഞു. ഗ്രാമീണര്‍ക്ക് തൊഴില്‍ കിട്ടുന്ന സംരംഭങ്ങള്‍ക്ക് തുടക്കമിടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+