മലബാറിലും ഇനി പവര്‍ ഗ്ലൈഡര്‍
കോഴിക്കോട്:മലബാറില്‍ പവര്ഗ്ലൈഡര് വിമാനം എത്തുന്നു. മലബാറിലെ വിനോദ സഞ്ചാര വികസനം ലക്ഷ്യം വച്ചാണ് പവര്‍ ഗ്ലൈഡര്‍ എന്നറിയപ്പെടുന്ന മൈക്രോലൈറ്റ്സ് വിമാനം എത്തുന്നത്.
പൈലറ്റടക്കം രണ്ടു പേര്‍ക്കു പറക്കാവുന്നതാണ് മൈക്രോലൈറ്റ്സ് വിമാനം. വിദേശങ്ങളില്‍ ഉല്ലാസ യാത്രയ്ക്ക് ധാരാളമായി ഉപയോഗിക്കുന്ന ഇത്തരം വിമാനം ഇന്ത്യയില്‍ ആദ്യമായാണ് എത്തുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
മ ലബാര്‍ എയ്റോസ്പോര്‍ട്സ് സൊസൈറ്റിയുടെയും കണ്ണൂര്‍ ജില്ലാ ടൂറിസം വികസന സമിതിയുടെയും ആഭിമുഖ്യത്തിലാണ് പവര്‍ ഗ്ലൈഡര്‍ കൊണ്ടുവരുന്നത്. ജര്‍മന്‍ നിര്‍മിത വിമാനം നവംബര്‍ രണ്ട് വ്യാഴാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കും.
ഇപ്പോള്‍ 14 ദിവസത്തേയ്ക്ക് പരീക്ഷണാര്‍ത്ഥമാണ് കൊണ്ടുവരുന്നത്. വിജയിക്കുന്ന പക്ഷം കോഴിക്കോട്ടും കണ്ണൂരും വിമാനം പറത്താന്‍ പരിശീലന പദ്ധതി ആരംഭിക്കുമെന്ന് എയ്റോ സ്പോര്‍ട്സ് സൊസൈറ്റി ജനറല്‍ സെക്രട്ടറി സഫര്‍ അഹമ്മദ് അറിയിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications