Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയുടെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: വാഹനാപകടത്തില്‍ മരിച്ച സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.മുരളിയുടെ മൃതദേഹം സംസ്കരിച്ചു. നവംബര്‍ ഒന്ന് ബുധനാഴ്ച വൈകുന്നേരം മൂവാററുപുഴ മേക്കടമ്പിലുള്ള തറവാട്ട് വളപ്പിലായിരുന്നു അന്ത്യ കര്‍മ്മങ്ങള്‍.

എറണാകുളം ജനറലാശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച രാവിലെ കുമാരനാശാന്‍ നഗറിലുള്ള വസതിയിലെത്തിച്ചു. തുടര്‍ന്ന് എറണാകുളത്ത് സി.അച്യുതമേനോന്‍ സ്മാരക ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ചു.

ജീവിതത്തിന്റെ വിവിധതുറകളിലുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. ഉച്ചയോടെ മേക്കടമ്പിലേയ്ക്കു കൊണ്ടു പോയ മൃതദേഹം വൈകുന്നേരം തറവാട്ടു വളപ്പില്‍ സംസ്കരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+