Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനാപകടം : മരണസംഖ്യ 79 ആയി

തായ്പെയ് : തായ്വാനിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി. 85 പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.

11 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെ പേരുകള്‍ എയര്‍ ഇന്ത്യ പുറത്തു വിട്ടിട്ടുണ്ട്. സാഹില്‍, വോലം ആകാശ എന്ന പേരില്‍ രണ്ട് കുട്ടികളുണ്ടായിരുന്നു.

മറ്റുള്ളവര്‍ ഇവരാണ് : സംഗീത കൊമേര, വരപ്രസാദ കൊപ്പക സോമശേഖര, സൂര്യനാരായണ മരേല്ലപ്പുടി, നൂര്‍ജഹാന്‍ ബീഗം, പി.പൊഡാര്‍, രാജു പെന്‍മച്ചാവ്, വോലം ജനാര്‍ദ്ദന്‍, നീലിമ വുപ്പല.

വിമാനത്തിലുണ്ടായിരുന്ന ഇന്ത്യാക്കാരുടെ അവസ്ഥയെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ ആശുപത്രിയിലാണ്. ഈ വ്യക്തിയുടെ പേര് അറിവായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+