വിമാനാപകടം : 12 ഇന്ത്യക്കാരും മരിച്ചു
തായ്പെയ് : തായ്വാനില്‍ അപകടത്തില്‍ പെട്ട വിമാനത്തിലുണ്ടായിരുന്ന ഇന്ത്യാക്കാരെല്ലാം മരണമടഞ്ഞു.
12 ഇന്ത്യാക്കാരാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലുണ്ടായിരുന്നത്. ഹൈദരാബാദില്‍ നിന്നും തായ്വാനിലെത്തി വിമാനം കയറിയ ഇവര്‍ എല്ലാവരും ആന്ധ്രാക്കാരാണ്.
വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ ചെന്നൈ വഴി സിംഗപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. അപകടകാരണം ഇനിയും വ്യക്തമായി അറിവായിട്ടില്ല.












Click it and Unblock the Notifications