Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണിയില്‍ ഉയര്‍ച്ച

മുബൈ: നവംബര്‍ രണ്ട് വ്യാഴാഴ്ചയും ഓഹരി വിപണി ഉത്സാഹത്തിലായിരുന്നു. വിവരസാങ്കേതിക ഓഹരികളിന്മേല്‍ സമ്മിശ്ര പ്രതികരണമനുഭവപ്പെട്ടപ്പോള്‍ പരമ്പരാഗത ഓഹരികള്‍ മിക്കവയും നില മെച്ചപ്പെടുത്തി. മുംബൈ സൂചിക 88 പോയിന്റം നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 27 പോയിന്റും ഉയര്‍ന്നു.

മുംബൈ നിലവാരം

ഒടുവിലത്തെ നില - 3876.02
തുടങ്ങിയത് - 3788.40
ഉയര്‍ച - 87.62

എന്‍ എസ് ഇ

ഒടുവിലത്തെ നില - 1225.30
തുടങ്ങിയത് - 1198.45
ഉയര്‍ച - 26.85

വില കൂടിയ ഓഹരികള്‍

എം ടി എന്‍ എല്‍, ഐ ടി സി, ടിസ്കോ, എസി സി, റാന്‍ബാക്സി, ഹിന്ദുസ്ഥാന്‍ ലീവര്‍, ഐ സി ഐ സി ഐ , ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ, ഹിമാചല്‍, സത്യം കംപ്യൂട്ടേഴ്സ്, സീ ടെലിഫിലിംസ്

വില കുറഞ്ഞ ഓഹരികള്‍

എസ് എസ് ഐ , ഗ്ലോബല്‍ടെലി, പെന്റാമീഡിയ

രൂപയുടെ വിനിമയ നിലവാരം

യു.എസ്.ഡോളര്‍ - 46.32
യു.കെ പൗണ്ട് - 64.75
യൂറോ - 39.75

സ്വര്‍ണ്ണം (ഗ്രാമിന്) -456.00

വെള്ളി (1000 ഗ്രാമിന്) -7970.00

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+