പാലക്കാട്ട് മദ്യഷാപ്പുകള്‍ തകര്‍ത്തു
പാലക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട്ട് മദ്യഷാപ്പുകള്‍ തകര്‍ത്തു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഒരു മദ്യഷാപ്പും എലൈറ്റ് ഗ്രൂപ്പിന്റെ രണ്ട് മദ്യഷാപ്പുകളുമാണ് തകര്‍ത്തത്.
സംഭവവുമായി ബന്ധപ്പെട്ട് എട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് പാലക്കാട്ട് ബാറുകള്‍ അടച്ചിട്ടു.












Click it and Unblock the Notifications