എല്ലാ ജില്ലയിലും വനിതാ പൊലീസ് സെല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലയിലും വനിതാ പൊലീസ് സെല്‍ രൂപീകരിക്കും. നവംബര്‍ ഒന്ന് ചൊവാഴ്ചത്തെ മന്ത്രിസഭായോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ഇതിനായി അഞ്ച് സി ഐ , പത്ത് എസ് ഐ, അഞ്ച് ഹെഡ്കോണ്‍സ്റ്റബിള്‍മാര്‍, 20 കോണ്‍സ്റ്റബിള്‍മാര്‍ എന്നീ തസ്തികകള്‍ പുതിയതായി സൃഷ്ടിച്ചിട്ടുണ്ട് .












Click it and Unblock the Notifications