ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം തീരുന്നു
ജറുസലേം: ഇസ്രയേലും പലസ്തീനികളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരുവിഭാഗവും തമ്മില്‍ ധാരണയായി. നവംബര്‍ ഒന്ന് ബുധനാഴ്ച രാത്രി മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഷിമോണ്‍ പെരസും പലസ്തീന്‍ പ്രധാനമന്ത്രി യാസര്‍ അറാഫത്തും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാന്‍ ഇരുവരും പൊതുജനത്തോട് ആഹ്വാനം ചെയ്യും. തങ്ങളുടെ സൈന്യത്തോട് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനും വെടിനിര്‍ത്താനും വീടുകളിലേക്ക് മടങ്ങാനും ഇരുനേതാക്കളും ആവശ്യപ്പെടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി യഹുദ് ബാരകിന്റെ ഓഫീസ് വക്താവ് അറിയിച്ചു.












Click it and Unblock the Notifications