കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി ഉയര്‍ച്ചയില്‍ തന്നെ

  • By Staff
Google Oneindia Malayalam News

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണിയില്‍ ഉണര്‍വ് പ്രകടമായി. വ ിവരസാങ്കേതിക ഓഹരികളും പരമ്പരാഗത ഓഹരികളും നില മെച്ചപ്പെടുത്തി. മുംബൈ സൂചിക 57 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 16 പോയിന്റും ഉയര്‍ന്നു.

മുംബൈ നിലവാരം

ഒടുവിലത്തെ നില - 3933.00
തുടങ്ങിയത് - 3876.02
ഉയര്‍ച - 56.98

എന്‍ എസ് ഇ

ഒടുവിലത്തെ നില - 1241.00
തുടങ്ങിയത് - 1225.30
ഉയര്‍ച - 15.70

വില കൂടിയ ഓഹരികള്‍

എസി സി, ടെല്‍കോ, കാസ്ട്രോള്‍, സീ ടെലിഫിലിംസ്, ഡിജിറ്റല്‍ എക്യുപ്മെന്റ്സ്, സ ത്യം കംപ്യൂട്ടേഴ്സ്, ഇന്‍ഫോസിസ്, ഗ്രാസിം, മക്ഡവല്‍, ഗ്ലോബല്‍ ട്രസ്റ്റ്, സിപ്ല, എച്ച് സി എല്‍ , ബോംബെ ഡൈയിംഗ്, നെക്സസ് സോഫ്റ്റ്വെയര്‍

വില കുറഞ്ഞ ഓഹരികള്‍

അപ്ലാബ്, ഡെനിം എന്റര്‍, ജ്യോതി സ്ട്രക്ചര്‍, ടോപ് കാസറ്റ്സ്, സി -മാക്

രൂപയുടെ വിനിമയ നിലവാരം

യു.എസ്.ഡോളര്‍ - 46.59
യു.കെ പൗണ്ട് - 64.75
യൂറോ - 39.75

സ്വര്‍ണ്ണം (ഗ്രാമിന്) -456.00

വെള്ളി (1000 ഗ്രാമിന്) -7970.00

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X