കേന്ദ്ര ഔഷധസസ്യ ബോര്‍ഡ് വരുന്നു
ദില്ലി : ഔഷധസസ്യ കൃഷിയുടെ വികസനത്തിനായി കേന്ദ്ര ഔഷധസസ്യ ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക, പേറ്റന്റ് അവകാശം സംരക്ഷിക്കുക, ശാസ്ത്ര സാങ്കേതിക പരിജ്ഞാനമുപയോഗിച്ച് ആയുര്‍വേദം കൂടുതല്‍ മെച്ചപ്പെടുത്തുക, ഔഷധസസ്യ കര്‍ഷകര്‍ക്കും ചികിത്സകര്‍ക്കും വിവരങ്ങള്‍ ശേഖരിച്ച് നല്‍കുക തുടങ്ങിയവയും ബോര്‍ഡ് ലക്ഷ്യമാക്കുന്നു.
ജോയിന്റ് സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തലവനായുള്ള ബോര്‍ഡിനെ ഒരു സാമ്പത്തിക സമിതി സഹായിക്കും.












Click it and Unblock the Notifications