കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം കിണറ്റില്‍
കൊല്ലം: പരവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം അയല്‍പക്കത്തുള്ള കിണറ്റില്‍ കണ്ടെത്തി.
വിമുക്തഭടനും പരവൂര്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന കൊച്ചാലുമ്മൂട് സോമന്‍ പിള്ള(52)യുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്.
സോമന്‍പിള്ളയുടെ അയല്‍വാസിയെ ചോദ്യം ചെയ്യുന്നതിനായി കസ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications