ദോഹ സര്‍വീസ് തുടങ്ങി
നെടുമ്പാശേരി: നെടുമ്പാശേരിയില്‍ നിന്നുള്ള പുതിയ ദോഹ വിമാന സര്‍വീസുകള്‍ തുടങ്ങി. ബുധനാഴ്ചകളില്‍ വൈകിട്ട് 6.40 ന് ഹൈദരാബാദില്‍ നിന്നെത്തുന്ന ഐ സി 991 ആണ് ദോഹയ്ക്ക് പോകുന്നത്. 7.40 ന് ഈ വിമാനം നെടുമ്പാശേരിയില്‍ നിന്ന് ദോഹയിലേയ്ക്കു തിരിക്കും.
വ്യാഴാഴ്ച രാവിലെ 5.30 ന് ദോഹയില്‍ നിന്നും തിരികെ നെടുമ്പാശേരിയില്‍ എത്തും. ശനിയാഴ്ചകളിലും ഇതേ സമയത്തു തന്നെ ദോഹയിലേയ്ക്കും തിരികെ ഞായറാഴ്ച രാവിലെ 5.30 ന് നെടുമ്പാശേരിയിലേയ്ക്കും സര്‍സീസ് ഉണ്ട്.












Click it and Unblock the Notifications