Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യമാഫിയയ്ക്കെതിരേ കര്‍ശന നടപടി വേണം: സി പി ഐ

തിരുവനന്തപുരം: സംസ്ഥാനത്ത് 38 പേരുടെ മരണത്തിനുത്തരവാദികളായ മദ്യമാഫിയയ്ക്കെതിരേ കര്‍ശന നടപടിസ്വീകരിക്കണമെന്ന് സി പി ഐ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

നവംബര്‍ മൂന്ന് വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാനസമിതി ഇതു സംബന്ധിച്ച പ്രമേയം അംഗീകരിച്ചു. മദ്യമാഫിയയെ പ്രതിരോധിക്കാന്‍ കൂടുതല്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.

മദ്യദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സി പി ഐ ആരോപിച്ചു. എക്സൈസ് മന്ത്രി ശിവദാസമേനോന്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ സി പി ഐ സംസ്ഥാന സമിതി വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+