13 കടകളില്‍ കവര്‍ച്ചാശ്രമം
ഇരിക്കൂര്‍: രണ്ടു ദിവസത്തിനുള്ളില്‍ 13 കടകളില്‍ കവര്‍ച്ചാശ്രമം. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറിലാണ് ചെറിയ കടകളുടെ പൂട്ട് പൊളിച്ച് മോഷ്ടാക്കള്‍ കവര്‍ച്ചാശ്രമം നടത്തിയത്. അടുത്തടുത്ത രണ്ടു ദിവസങ്ങളിലായി 13 കടകളുടെ പൂട്ടാണ് പൊളിച്ചത്.
രണ്ടിടത്ത് 200 രൂപയുടെ സിഗററ്റും പണവും കളവു പോയി. 11 കടകളുടെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ ക്യാഷ് ബോക്സും മേശയും കുത്തിത്തുറന്ന് മടങ്ങി.
ടൗണ്‍ പൊലീസ് സ്റ്റേഷനു സമീപത്താണ് ഈ 11 കടകളും.
രണ്ടു ദിവസത്തിനു മുമ്പ് പൊലീസ്സ്റ്റേഷനു മുമ്പിലെ ദന്തഡോക്ടറുടെ ക്ലിനിക്കിലും തൊട്ടടുത്ത സൂട്ട്കേസ് കടയിലും മോഷണം നടന്നിരുന്നു.
വര്‍ധിച്ചുവരുന്ന മോഷണത്തിനെതിരേ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ പൊലീസിനോടഭ്യര്ത്ഥിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു.
പൊലീസ് നിഷ്ക്രിയത്വത്തില്‍ പ്രതിഷേധിച്ച് നവംബര്‍ രണ്ട് വ്യാഴാഴ്ച ഇരിക്കൂറില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications