കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ബാലന് സസ്പെന്‍ഷന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ.എ.ബാലനെ സസ്പെന്റ് ചെയ്തു. നവംബര്‍ മൂന്ന് വ്യാഴാഴ്ച വാര്‍ത്താക്കുറിപ്പിലാണ് എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍ ഇക്കാര്യം അറിയിച്ചത്.

റവന്യൂബോര്‍ഡിന് ശുപാര്‍ശ നല്‍കിയതിലൂടെ അര്‍ഹനല്ലാത്തയാള്‍ക്ക് ബാര്‍ ലൈസന്‍സ് നേടിക്കൊടുത്ത് അഴിമതി നടത്തി എന്നതാണ് ബാലനെതിരായ ആരോപണം.

മുമ്പും ബാലനെ സസ്പെന്റ് ചെയ്തിട്ടുണ്ട്. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് മൂന്നു മാസം മുമ്പ് മാത്രമാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. എക്സൈസ് ഗാര്‍ഡിനെ ചട്ടം ലംഘിച്ച് സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് ബാലന്‍ സസ്പെന്‍ഷലിയാത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X