കേരളത്തിന്റെ ചിത്രങ്ങള്‍ ന്യൂയോര്‍ക്കില്‍
തൃശ്ശൂര്‍ : കേരളത്തിലെ നാടന്‍ കലാരൂപങ്ങളുടെയും ഉത്സവങ്ങളുടെയും വൈവിധ്യമാര്‍ന്ന ചിത്രങ്ങളുടെ പ്രദര്‍ശനം ന്യൂയോര്‍ക്കില്‍.
കേരളത്തിലെ തനത് കലകളെയും ആചാരങ്ങളെ പറ്റിയും ഗവേഷണം നടത്തുന്ന ഇംഗ്ലീഷ് വനിത പെപിത സേഥിന്റെ ശേഖരത്തില്‍ നിന്നുള്ള ഫോട്ടോഗ്രാഫുകളാണ് തെയ്യംസ് ഓഫ് മലബാര്‍ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്.
നവംബര്‍ എട്ട് ബുധനാഴ്ച തുടങ്ങുന്ന പ്രദര്‍ശനം അടുത്ത വര്‍ഷം ജനുവരി 18 വരെയുണ്ടാകും. ഡയലിറ്റിക്ക എന്ന അന്താരാഷ്ട്ര സാംസ്കാരിക സംഘടനയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications