വ്യവസായ സംരംഭകരുടെ സമ്മേളനം
തിരുവനന്തപുരം: കേരളത്തിലെ വ്യവസായസംരംഭകരുടെ സമ്മേളനം നവംബര്‍ 18 ശനിയാഴ്ച കൊച്ചിയില്‍ നടക്കും. സംസ്ഥാനവ്യവസായവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം . നവംബര്‍ നാല് ശനിയാഴ്ച വ്യവസായവകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഈ വിവരം.
സംസ്ഥാനത്ത് വിദേശമൂലധനനിക്ഷേപവും തദ്ദേശമൂലധനനിക്ഷേപവും ഉയര്‍ത്തുന്നതിനുള്ള പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
വ്യവസായമന്ത്രി സുശീലാ ഗോപാലന്, വ ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹന്‍ദാസ് എന്നിവരും മറ്റ് ഉന്നതോദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ വ്യവസായസംരംഭകരെ പ്രതിനിധീകരിച്ച് വിവിധ അസോസിയേഷന് പ്രതിനിധികള്‍ സംബന്ധിക്കും.
സംസ്ഥാനത്ത് വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ സമ്മേളനത്തില്‍ വിശകലനം ചെയ്യും. അടുത്തയിടെ ആവിഷ്കരിച്ച ഏകജാലകസംവിധാനം, ആഗോളവത്കരണത്തിന്റെ അനന്തരഫലങ്ങള്‍ പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട വിവിധ സമിതികളുടെ വിലയിരുത്തലുകള്‍, സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ഏകീകൃത വില്പന നികുതി സംവിധാനം, പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനുള്ള പദ്ധതികള്‍ തുടങ്ങിയവ സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്യും.
അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ കൈക്കൊണ്ട വിവിധ നടപടികള്‍ സമ്മേളനത്തില്‍ വ്യവസായസംരംഭകര്‍ക്ക് വിശദീകരിച്ചു കൊടുക്കുമെന്ന് സംസ്ഥാനവ്യവസായ ഡയറക്ടര്‍ അജയകുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications