Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രവര്‍ത്തകന്റെ വധം: ബിജെപിക്കാര്‍ അറസ്റില്‍

തലശേരി: സിപിഎം പ്രവര്‍ത്തകന്‍ റജീഷിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ബിജെപിക്കാര്‍ അറസ്റിലായി.കായത്ത് റോഡിലെ എം.പി.സുരേഷ്(29),കാവുംഭാഗം വള്ളുപറമ്പത്ത് കെ.പി.പ്രസന്നന്‍ (35) എന്നിവരാണ് പൊലീസ് പിടിയിലായത്.

നവംബര്‍ മൂന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇവരെ ടൗണ്‍ സിഐ കെ.ജയേന്ദ്രന്‍ ,എസ് ഐ ജി.സാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റുചെയ്തത്.

കൊളശേരി സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ റജീഷിനെ ഒക്ടോബര്‍ 26നു രാവിലെയാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+