Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ വൈശാഖിലേക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ നവംബര്‍ മൂന്ന് വെള്ളിയാഴ്ച പുതിയ വീട്ടിലേക്ക് താമസം മാറ്റി.ജഗതിയില്‍ സി.എസ്.റോഡിലുള്ള വൈശാഖാണ് പുതിയ വസതി.

പ്രതിപക്ഷനേതാവ് എ.കെ.ആന്റണി,കെപിസിസി പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപിള്ള,യുഡിഎഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ തുടങ്ങിയ നേതാക്കള്‍ പുതിയ വീട്ടിലെത്തിയിരുന്നു.പുതിയ വീട്ടിലെ ഫോണ്‍ നമ്പര്‍ 338200 ആണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+