മാതാ അമൃതാനന്ദമയി അടുത്തമാസം കോഴിക്കോട്ട്
കോഴിക്കോട്: മാതാ അമൃതാനന്ദമയി ഡിസംബര്‍ 19 ചൊവാഴ്ച കോഴിക്കോട്ടെത്തും.
വെള്ളിമാട്കുന്ന് ബ്രഹ്മസ്ഥാന വാര്‍ഷിക മഹോത്സവത്തിന് മുഖ്യകാര്‍മികത്വം വഹിക്കാനാണ് മാതാ അമൃതാനന്ദമയി ഇവിടെ എത്തുന്നത്.
ബ്രഹ്മസ്ഥാന വാര്‍ഷിക പരിപാടികളെക്കുറിച്ച് ആലോചിക്കാന്‍ നവംബര്‍ അഞ്ച് ഞായറാഴ്ച വൈകീട്ട് വെള്ളിമാട്കുന്ന് മാതാ അമൃതാനന്ദമയി മഠത്തില്‍ ഭക്തജനങ്ങളുടെ യോഗം ചേരുമെന്ന് സ്വാമി വിവേകാമൃത ചൈതന്യ അറിയിച്ചു.












Click it and Unblock the Notifications