കമിതാക്കള്‍ ആത്മഹത്യ ചെയ്തു
പത്തനംതിട്ട: 32 കാരിയായ വീട്ടമ്മയും രഹസ്യകാമുകനും ആത്മഹത്യ ചെയ്ത നിലയില്‍. നവംബര്‍ മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂരിലാണ് ഇരട്ട ആത്മഹത്യ നടന്നത്.
തന്നേക്കാള്‍ 10 വയസിനിളപ്പമായ കാമുകന്‍ തൂങ്ങിമരിച്ചതറിഞ്ഞ് വീട്ടമ്മ അച്ചന്‍കോവിലാറിലേയ്ക്കു ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.












Click it and Unblock the Notifications