Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍സാറ്റിന്റെ നിയന്ത്രണം വീണ്ടും നഷ്ടമായി

ബാംഗ്ലൂര്‍ : ഇന്‍സാറ്റ്2- ബി ഉപഗ്രഹം വീണ്ടും നിയന്ത്രണപരിധിക്ക് പുറത്തായി. നവംബര്‍ നാല് ശനിയാഴ്ച രാത്രിയോടെ പുനഃസ്ഥാപിച്ച നിയന്ത്രണം വീണ്ടും നഷ്ടമായതായി ഹസ്സനിലെ നിയന്ത്രണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചു.

നവംബര്‍ അഞ്ച് ഞായറാഴ്ചയാണ് ഉപഗ്രഹം വീണ്ടും നിയന്ത്രണപരിധിക്ക് പുറത്തായത്. ഇന്‍സാറ്റിന്റെ സേവനങ്ങളെല്ലാം മറ്റ് ഉപഗ്രഹങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ വക്താവ് എസ്.കൃഷ്ണമൂര്‍ത്തി അറിയിച്ചു.

വിദഗ്ധര്‍ 32 മണിക്കൂര്‍ പരിശ്രമിച്ചിട്ടാണ് ഉപഗ്രഹത്തെ നിയന്ത്രണപരിധിയിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ കഴിഞ്ഞത്. ഇനിയും ഇതിനെ പിടിച്ചു നിര്‍ത്തുന്നത് വിഷമകരമാണെന്ന് കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+