വിഷമദ്യം: ആറ് പേര്‍ കൂടി ആശുപത്രിയില്‍
തിരുവനന്തപുരം: നവംബര്‍ അഞ്ച് ഞായറാഴ്ച ഒരു സ്ത്രീയുള്‍പ്പെടെ വിഷമദ്യം കഴിച്ച ആറ് പേരെ കൂടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് തമ്പാനൂര്‍, കരകുളം, വട്ടപ്പാറ, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നിന്നും കൊല്ലം ജില്ലയിലെ കൊട്ടാരക്കര ,രാമന്‍തറ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.












Click it and Unblock the Notifications