മൊബൈല്‍ ഫോണ്‍ കടത്ത് സംഘം പിടിയില്‍
കോഴിക്കോട് : ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ആറ് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളും കംപ്യൂട്ടര്‍ ചിപ്പുകളുമായി രണ്ട് സ്ത്രീകളടക്കം മൂന്ന് പേര് പിടിയില്‍.
നവംബര്‍ നാല് ശനിയാഴ്ച എയര്‍ ഇന്ത്യാ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദില്ലിക്കാരി രജിത്ത് കൗര്‍ (55), ഗോവക്കാരി റോസിലി വാലിയ (45) രജിത്ത് കൗറിന്റെ സഹോദരപുത്രന് സുഖ്ജിന്ദര്‍ സിംഗ് (20) എന്നിവരാണ് പിടിയിലായത്.
ദുബായില്‍ നിന്നും മുംബൈയില്‍ ഇറങ്ങിയ ഇവര്‍ ആഭ്യന്തര യാത്രക്കാരായാണ് കോഴിക്കോട്ടെത്തിയത്. ദുബായില്‍ നിന്നും വന്ന ഒരാള്‍ മുംബൈയില്‍ വച്ചാണ് ഇവര്‍ക്ക് 60 വിദേശനിര്‍മ്മിത മൊബൈല്‍ ഫോണുകളും 4600 കംപ്യൂട്ടര്‍ ചിപ്പുകളും കൈമാറിയത്.
ആറു പോക്കറ്റുകളുള്ള അടിവസ്ത്രത്തിനുള്ളിലാണ് സ്ത്രീകള്‍ ഇവ ഒളിപ്പിച്ചു വച്ചിരുന്നത്. അരയ്ക്ക് ചുറ്റും തിരുകിയും കണങ്കാലില്‍ കെട്ടിയുമാണ് സുഖ്ജിന്ദര്‍ സിംഗ് ഉരുപ്പടി കടത്താന്‍ ശ്രമിച്ചത്. ആദ്യം കസ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന സ്ത്രീകളെ റെയില്‍വെ സ്റേഷന് പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications