Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണിയില്‍ സമ്മിശ്ര വികാരം

മുംബൈ: നവംബര്‍ ആറ് തിങ്കളാഴ്ച വിപണിയില്‍ സമ്മിശ്രവികാരം രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയിലെ ഉത്സാഹം തുടരാനായില്ല. പല പ്രധാന ഓഹരികളും താഴ്ച രേഖപ്പെടുത്തി. മുംബൈ സൂചിക രണ്ട് പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ഒരു പോയിന്റും താഴ്ന്നു.

മുംബൈ നിലവാരം

ഒടുവിലത്തെ നില - 3931.00
തുടങ്ങിയത് - 3933.00
താഴ്ച - 2.00

എന്‍ എസ് ഇ

ഒടുവിലത്തെ നില - 1240.00
തുടങ്ങിയത് - 1241.00
താഴ്ച - 1.00

വില കൂടിയ ഓഹരികള്‍

സത്യം കംപ്യൂട്ടേഴ്സ്, ഹിമാചല്‍, ഗ്ലോബല്‍ ടെലി, ഇന്‍ഫോസിസ്, സീ ടെലിഫിലിംസ്, സിയറ്റ്, ഫിനോലക്സ് കേബിള്‍സ്, ഡി എസ് ക്യു സോഫ്റ്റ്

വില കുറഞ്ഞ ഓഹരികള്‍

നോവാര്‍ട്ടിസ്, സുവെന്‍ ഫാര്‍മ, ഐ ഡി ബി ഐ , ഇന്ത്യന്‍ റയോണ്‍

രൂപയുടെ വിനിമയ നിലവാരം

യു.എസ്.ഡോളര്‍ - 46.59
യു.കെ പൗണ്ട് - 64.75
യൂറോ - 39.75

സ്വര്‍ണ്ണം (ഗ്രാമിന്) -456.00

വെള്ളി (1000 ഗ്രാമിന്) -7970.00

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+