Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏകാദശി വിളക്ക് ചൊവാഴ്ച

ഗുരുവായൂര്‍: ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്കുത്സവം നവംബര്‍ ഏഴ് ചൊവാഴ്ച ആരംഭിക്കും. ഡിസംബര്‍ ഏഴിനാണ് ഏകാദശി.

ഈ വര്‍ഷം മുതല്‍ രണ്ടു ചുറ്റുവിളക്കും കൂടി അനുവദിച്ചതോടെ ചുറ്റുവിളക്കുകളുടെ വഴിപാട് 31 ദിവസം ആയി.

ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവം നവംബര്‍ 25 ന് തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+