കൗണ്ടറുടെ മകനെ റിമാന്‍ഡ് ചെയ്തു
പാലക്കാട്: സ്പിരിറ്റ് കടത്തുകാരന് വേലുച്ചാമി കൗണ്ടറുടെ മകന് സമ്പത്ത്കുമാറിനെ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു.
കൗണ്ടറുടെ സിനിമാതിയറ്ററില് നിന്നും പുരയിടത്തില്‍ നിന്നും വന്‍തോതില്‍ സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് സമ്പത്ത്കുമാറിനെയും ഒരു സഹായിയെയും കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സമ്പത്ത്കുമാറിനെ നവംബര്‍ 18 വരെയും സഹായി വേലപ്പനെ നവംബര്‍ 10 വരെയും റിമാന്‍ഡ് ചെയ്യാനാണ് കോടതിയുത്തരവ്.
കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇരുവരെയും രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു കൊണ്ടും കോടതി ഉത്തരവായിട്ടുണ്ട്. കൗണ്ടറുടെ മദ്യക്കടത്ത് നിയന്ത്രിച്ചിരുന്ന സമ്പത്ത്കുമാറിനെ ചോദ്യം ചെയ്യുന്നതിലൂടെ സ്പിരിറ്റ് കടത്തുകാരും കേരളത്തിലെ മദ്യലോബിയുമായുള്ള ഇടപാടുകള്‍ അറിയാനാവുമെന്നു കരുതപ്പെടുന്നു.
വേലുച്ചാമി കൗണ്ടര്‍ ഇപ്പോഴും ഒളിവിലാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications