Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമാഭാരതി വീണ്ടും കേന്ദ്രമന്ത്രിസഭയില്‍

ദില്ലി: തീപ്പൊരി നേതാവ് ഉമാഭാരതി വീണ്ടും കേന്ദ്രമന്ത്രിസഭയില്‍. ഇത്തവണ ക്യാബിനറ്റ് റാങ്കോടെയാണ് ഉമയുടെ രംഗപ്രവേശം. നവംബര്‍ ഏഴ് ചൊവാഴ്ച രാഷ്ട്രപതിഭവനില്‍ നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ അവര്‍ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

നിയമകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ ക്യാബിനറ്റ് മന്ത്രിയായി ഉയര്‍ത്തി. ഉത്തരാഞ്ചലില്‍ നിന്നുള്ള ബി ജെ പി നേതാവ് ബി സി ഖണ്ഡൂരി സഹമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+