കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി.സുബ്രഹ്മണ്യം അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ചെ-ന്നൈ: മുന്‍ കേന്ദ്രമന്ത്രിയും രാജ്യത-ന്ത്ര-ഞ്ജ-നുമായ സി.സുബ്ര-ഹ്മ-ണ്യം അന്ത-രി-ച്ചു. തൊണ്ണൂ--റ് വയ-സ്സാ-യി-രു-ന്നു.

നവംബര്‍ ഏഴ് ചൊവാഴ്ചചെന്നൈ-യി-ലെ സ്വകാ-ര്യ ആശു-പ-ത്രി-യി-ലാ-യി-രു-ന്നു അന്ത്യം. ഹരി-ത വി-പ്ല-വ-ത്തി-ന് തുട-ക്കം കുറി-ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഇദ്ദേ-ഹത്തെ രാഷ്ട്രം ഭാര-തരത്നം നല്‍കി ആദരിച്ചിട്ടുണ്ട്.

കേന്ദ്ര ധന-കാ-ര്യ മ-ന്ത്രിസ്ഥാനവുംമഹാരാഷ്ട്ര ഗവര്‍ണര്‍ പദവിയും അലങ്കരിച്ചിരുന്ന ഇദ്ദേഹം കുറച്ച് കാലമായി സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X