കേരളത്തിലെ കയര്‍വ്യവസായം പ്രതിസന്ധിയില്‍
കൊച്ചി: കേരളത്തിലെ കയര്‍ വ്യവസായം നിലനില്പിനായി പൊരുതുകയാണെന്ന് ഇന്ത്യന്‍ കയര്‍ അസോസിയേഷന് ചെയര്മാന് മാത്യു ജോസഫ് പറഞ്ഞു. അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു ദശാബ്ദങ്ങള്‍ക്കു മുമ്പ് വിദേശവിപണിയില്‍ നിന്ന് നേരിട്ടിരുന്ന മത്സരം ഇപ്പോള്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് നേരിടേണ്ട സ്ഥിതിയാണ്. കടുത്ത മത്സരത്തില്‍ കേരളത്തിലെ കയര്‍ വ്യവസായം പിന്തള്ളപ്പെടുകയാണ്. കയര്‍ ഉല്പാദനത്തിന് ആധുനിക സാങ്കേതിക വിദ്യ പ്രദാനം ചെയ്യാന്‍ കയര്‍ ബോര്‍ഡിന് ഉത്തരവാദിത്തമുണ്ടെന്ന് മാത്യു ജോസഫ് പറഞ്ഞു. കയര്‍ ബോര്‍ഡ് ഗവേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ലാഭകരമായ കയര്‍ സഹകരണസംഘങ്ങള്‍ക്കു മാത്രമേ സര്‍ക്കാര്‍ ധനസഹായം നല്‍കാവൂ എന്നാണ് അസോസിയേഷന് നിലപാടെന്ന് മാത്യു ജോസഫ് പറഞ്ഞു. ലാഭകരമായ സഹകരണസംഘങ്ങളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്ട്ടിന്മേല് ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.
കേരളത്തിലെ കയര്‍മേഖലയില്‍ കൂലി കൂടുതലാണെന്ന് മാത്യു ജോസഫ് പറഞ്ഞു. ഉല്പാദനച്ചെലവിന്റെ 60 ശതമാനത്തോളം കൂലിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications