മുംബൈ- തൃശൂര്‍ ബസ് തീ പിടിച്ചു രണ്ടു മരണം
ബാംഗ്ലൂര്‍: മുംബൈയില്‍ നിന്നും തൃശൂര്‍ക്കു വരികയായിരുന്ന ലക്ഷ്വറി ബസിന് തീപിടിച്ച് രണ്ടു പേര്‍ മരിച്ചു. എട്ട ് പേര്‍ക്ക് പരിക്കേറ്റു.കര്‍ണാടകത്തിലെ ഹൂബ്ലിയില്‍ പൂണെ- ബാംഗ്ലൂര്‍ ദേശീയപാതയില്‍ ഗാബൂര്‍ ക്രോസിനടുത്ത് നവംബര്‍ ഏഴ് ചൊവാഴ്ച രാവിലെയായിരുന്നു അപകടം
പരിക്കേറ്റവരെ ഹൂബ്ലിയിലുള്ള കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍ നിന്നും തൃശൂരിലേയ്ക്കു വരികയായിരുന്നു ബസ്.
ഡീസല്‍ടാങ്കില്‍ ചോര്‍ച്ചയുണ്ടായതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു. കേരളത്തിലെ അക്ബര്‍ ട്രാവല്‍സിന്റേതാണ് തീ പിടിച്ച ബസ്.












Click it and Unblock the Notifications