വിപണയില്‍ വീണ്ടും ഉണര്‍വ്
വിപണിയില്‍ ഉയര്‍ച്ചമുംബൈ: നവംബര്‍ എട്ട് ബുധനാഴ്ച ഓഹരിവിപണിയില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. വിവരസാങ്കേതിക ഓഹരികള്‍ നേട്ടം തുടര്‍ന്നു. പരമ്പരാഗത ഓഹരികളിന്മേല്‍ സമ്മിശ്ര പ്രതികരണമായിരുന്നു. മുംബൈ സൂചിക 75 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 24 പോയിന്റും ഉയര്‍ന്നു.
മുംബൈ നിലവാരം
ഒടുവിലത്തെ നില - 4031.00
തുടങ്ങിയത് - 3956.00
ഉയര്‍ച - 75.00
എന്‍ എസ് ഇ
ഒടുവിലത്തെ നില - 1272.00
തുടങ്ങിയത് - 1241.10
ഉയര്‍ച - 23.90
വില കൂടിയ ഓഹരികള്‍
ഹിമാചല്‍, ഇന്‍ഫോസിസ്, സത്യം കംപ്യൂട്ടേഴ്സ്, ഗ്ലോബല്‍ ടെലി, സീ ടെലിഫിലിംസ്, റാന്‍ബാക്സി, സിപ്ല, ഐ ടി ഐ, ടാറ്റാ ടെലികോം, ഡോ. റെഡ്ഡീസ് ലാബ്
വില കുറഞ്ഞ ഓഹരികള്‍
എച്ച് പി സിഎല്‍, ടോപ് കാസറ്റ്സ്, ഡെനിം എന്റര്‍, നെക്സസ് സോഫ്റ്റ്
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ - 46.59
യു.കെ പൗണ്ട് - 64.75
യൂറോ - 39.75
സ്വര്‍ണ്ണം (ഗ്രാമിന്) -456.00
വെള്ളി (1000 ഗ്രാമിന്) -7970.00












Click it and Unblock the Notifications