Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരശൊലി മാരന്റെ നില ഗുരുതരം

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേന്ദ്രമന്ത്രി മുരശൊലി മാരന്റെ നില അതീവഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഞങ്ങള്‍ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നുണ്ട്.പക്ഷെ അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണ് -ആശുപത്രി ചെയര്‍മാന്‍ പ്രതാപ് .സി.റെഡ്ഡി നവംബര്‍ എട്ട് ബുധനാഴ്ച വാര്‍ത്താലേഖകരോട് പറഞ്ഞു.അടുത്ത ഏതാനും മണിക്കൂറുകള്‍ നിര്‍ണ്ണായകമാണ്- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+